ജയലളിതയുടെ ജീവിതം പറയുന്ന കങ്കണയുടെ ‘തലൈവി’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

എംജിആറിന്‍റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു.

കുരുതി: വന്നവരും നിന്നവരും വന്നിട്ട് പോയവരുമെല്ലാം ഒരുപോലെ സ്കോർ ചെയ്ത അപൂർവ്വങ്ങളിൽ അപൂർവമായ ഒരു മലയാള സിനിമ

ഉള്ളിൽ കനൽ ഉള്ളവർക്കൊക്കെ കനത്ത പൊള്ളലേല്പിക്കാൻ സിനിമയ്കാകുന്നു എന്നിടത്ത് പ്രിത്വി എന്ന നടനും അതിലുപരി നിർമാതാവും ഉയരങ്ങളിൽ എത്തുന്നു.

‘കേശു ഈ വീടിന്റെ ഐശ്വര്യ’ത്തിലും ഈശോയിലെ ‘ശ’ ഉണ്ട്; നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

വരുന്ന ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

എഎംഎംഎ നിർമ്മിക്കുന്ന സിനിമയിൽ ക്ഷണിച്ചാല്‍ പോലും അഭിനയിക്കില്ല: പാർവതി

ഉദയ കൃഷ്ണയുടെ രചനയിൽ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന എഎംഎംഎയുടെ സിനിമ വൈശാഖ് ആയിരിക്കും സംവിധാനം ചെയ്യുക.

ഹിന്ദു- മുസ്‌ലിം പ്രണയം പ്രമേയം; പാലക്കാട് സിനിമയുടെ ചിത്രീകരണം തടഞ്ഞ് സംഘപരിവാര്‍

ക്ഷേത്രത്തിലെ അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ തന്നെ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

എക്‌സ്പീരിയന്‍സ് നേടിയ ശേഷം സിനിമയും ശ്രമിക്കാം; സംവിധാനത്തെ പറ്റി കനിഹ പറയുന്നു

ഇതോടൊപ്പം തന്നെ ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയായതുകൊണ്ട് തന്നെ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല കമന്റ്‌സുകളാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; യോജിച്ച നായികയെ തേടി സംവിധായകന്‍

എല്ലാവര്ക്കും അറിയുന്നസില്‍ക്കിന്റെ ജീവിതവും വഴിത്തിരിവുകളും, അതിനൊപ്പം അറിയാ കഥകളും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സ്വന്തം ജീവിത കഥ മഡോണ സിനിമയാക്കുന്നു; ചിത്രത്തിന്റെ സംവിധാനവും മഡോണ തന്നെ നിർവഹിക്കും

ചിത്രത്തിന്റെ സംവിധാനവും കഥയും മഡോണ തന്നെ നിർവഹിക്കുമെന്ന് യൂണിവേഴ്സൽ പിക്ചേർഴ്സ് വക്താക്കൾ അറിയിച്ചു. ജൂണോ സ്ക്രൈബ് ഡിയാബ്ലോയ്ക്കൊപ്പം ചേർന്നായിരിക്കും മഡോണ

കോവിഡ് അൺലോക്കിങ്: പാകിസ്താനിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം; പ്രദർശനം വെള്ളിയാഴ്ച മുതൽ

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമുള്ള തീയേറ്റർ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്താനിലെ സിനിമാ പ്രേമികൾ എന്നാണ് റിപ്പോർട്ടുകൾ. കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ

Page 1 of 61 2 3 4 5 6