മുഖ്യമന്ത്രി വേഷത്തില്‍ മമ്മൂട്ടി; ‘വൺ’ ചിത്രീകരണം ഒക്ടോബര്‍ 20ന് ആരംഭിക്കും

ആദ്യ15 ദിവസത്തോളമുള്ള ഷൂട്ടിംഗാണ് എറണാകുളത്ത് നടക്കുക. തുടര്‍ന്നുള്ള ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരിക്കും.