കോവിഡ് 19 മരണസംഖ്യ 11,591; ദുഃഖസൂചകമായി പതാക പകുതി താഴ്ത്തിക്കെട്ടി ഒരുമിനിറ്റ്‌ മൗനം ആചരിച്ച് ഇറ്റലി

നാളെ എന്ന നാളുകളിലേക്ക് എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വീട്ടിലിരിക്കുക എന്ന ത്യാഗം ചെയ്യാന്‍ നാം നിര്‍ബന്ധിതരാണ്.