മൌണ്ട് സിയോന് കോളേജ് ഓഫ് എന് ജിനീയറിംഗ്, കടമ്മനിട്ട, റിസര്ച്ച് ഫോറം ഉദ്ഘാടനവും റാങ്ക് ജേതാക്കള്ക്കും ഡോക്റ്ററേറ്റ് നേടിയ ചെയര്മാന് അനുമോദനവും.

പത്തനംതിട്ട:- ഒരു ദശാബ്ദത്തിലേറെയായി പത്തനംതിട്ടയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സ്ഥാപനമായ കടമ്മനിട്ടയിലെ മൌണ്ട് സീയോന്‍ കോളേജ്