ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റില്‍ ഇക്കാലയളവില്‍ അടിഞ്ഞുകൂടിയ 4000 കിലോ മാലിന്യം നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം എവറസ്റ്റ് കയറുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് മറ്റൊരു കാര്യത്തിലും പ്രസിദ്ധയാണ്. ലോകത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രം എന്ന