മോഷ്ടിക്കാന്‍ കയറി വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്നശേഷം ഒന്നു മയങ്ങി; ഉറക്കമെണീറ്റപ്പോള്‍ ചുറ്റും പോലീസ്: മൊട്ടജോസ് അങ്ങനെ അകത്തായി

മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്ന ശേഷം മയങ്ങുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി.