സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; ഒറ്റ രാത്രികൊണ്ട് രജിസ്റ്റര്‍ ചെയ്തത് ആയിരക്കണക്കിന് കേസുകള്‍

വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്.

വഴിയില്‍ മോട്ടോര്‍ വാഹന വകുപ്പ് തടയാന്‍ നില്‍ക്കുന്നത് കണ്ട് ഭയക്കണ്ട; നിങ്ങള്‍ക്ക് കിട്ടുന്നത് കുടിവെള്ളവും നോമ്പുതുറ വിഭവങ്ങളും ഉള്‍പ്പെടുന്ന ഇഫ്താര്‍ കിറ്റ്!

എന്നാല്‍ ഇക്കുറി ഹെല്‍മറ്റ് ഇട്ടവരേയും ഇടാത്തവരെയും ഒരുപോലെ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കാര്യം അറിയാതെ വാഹനയാത്രക്കാര്‍ അമ്പരന്നു.