എല്ലാ ബോംബുകളുടേയും മാതാവ്: തങ്ങളുടെ ഏറ്റവും പ്രഹരശേഷിയുള്ള ബോംബ് അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ച് അമേരിക്ക

ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം