അമ്മയും കുഞ്ഞും കത്തികരിഞ്ഞ നിലയില്‍

യുവതിയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി.  വെള്ളറടയില്‍ അമ്പൂരിതേക്കുപാറ, നെടുമ്പാറ പുത്തന്‍വീട്ടില്‍ സത്യന്റെ ഭാര്യ കവിത