മകനും മരുമകളും കണ്ണില്‍ച്ചോരയില്ലാതെ പുറത്താക്കിയ വാര്‍ദ്ധക്ക്യവും രോഗവും കീഴടക്കിയ മാതാപിതാക്കളെ ഗാന്ധിഭവന്‍ ഏറ്റെടുത്തു; എന്നിട്ടും ആ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കാണാനാഗ്രഹിക്കുന്നു

മകനും മരുമകളും ചേര്‍ന്നുവര്‍ദ്ധക്യവും രോഗവും കീഴടക്കിയ അച്ഛനേയും അമ്മയേയും വീട്ടില്‍നിന്നും പുറത്താക്കി. ആ മാതാപിതാക്കളുടെ രക്ഷയ്ക്കായി എത്തിയത് അശണരുടെ ആശ്രമകേന്ദ്രമായ