സൗദി അറേബ്യയിലെ പള്ളിയില്‍ മാലിന്യം വിതറി; യുവതി പിടിയില്‍

സൗദി അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാനിൽ നിന്നുള്ള യുവതി മാലിന്യങ്ങള്‍ വിതറുകയും വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തത്.