നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഇടിവ്; രണ്ടു വർഷത്തിൽ 16 ശതമാനം കുറവെന്ന് അന്താരാഷ്ട്ര ഏജൻസി

2019 ഓഗസ്റ്റ് മാസത്തിൽ 82 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി 66 ശതമാനമായി കുറഞ്ഞെന്നാണ് കമ്പനിയുടെ കണ്ടെത്തൽ