ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപകരുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍; പോലീസ് കേസെടുത്തു

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അധ്യാപകരെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.