ലോക്ക്ഡൗണിന് വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ല; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം: രാഹുല്‍ ഗാന്ധി

കൊവിഡ് 19 ഒരിക്കലും പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ തന്ത്രപരമായി കൈകാര്യം ചെയ്യണം.