രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ സ്ഥിരീകരിച്ചു; ചൈനയ്ക്ക് വീണ്ടും പുതിയ വെല്ലുവിളി

ഇത്തവണ രോഗലക്ഷണങ്ങളില്ലാത്തവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു. അതില്‍ മുപ്പത് പേര്‍ക്കും