സർക്കാർ വിട്ടുവീഴ്ചയ്ക്കില്ല; നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നപക്ഷം നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും: പിണറായി വിജയന്‍

നാടിന്‍റെ നന്മയ്ക്ക് വേണ്ടി സര്‍ക്കാരിനു നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാന പോലീസ് സേനയിലെ എല്ലാ എസ്പിമാരെയും നിരീക്ഷണത്തിനായി