കാറില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

പത്തനാപുരം: കാറില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും സദാചാര ഗുണ്ടകളുടെ  ക്രൂര മര്‍ദ്ദനം. ദമ്പതികളെ മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്നെത്തിയ സദാചാരക്കാര്‍ അപമാനിക്കുകയും