മൂലമറ്റത്ത് 6 ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

നിലവില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.