മോണ്ടി കാര്‍ലോയില്‍ ദ്യോകോവിച്ച് ചാമ്പ്യന്‍

പരുക്കിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തി ഉജ്വല ഫോമില്‍ കളിക്കുന്ന സ്‌പെയിനിന്റെ റാഫേല്‍ നഡാലിനെ തറപറ്റിച്ച് മോണ്ടി കാര്‍ലോയില്‍ നൊവാക് ദ്യോകോവിച്ച്