മോന്‍സന്‍ മാവുങ്കലിന് കുരുക്ക് മുറുകും; കോടികളുടെ തട്ടിപ്പ് കേസ് അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റും ഐബിയും

ഈ തുക നിയമ വിരുദ്ധമായാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ കേസിലെ ഇപ്പോഴത്തെ പരാതിക്കാരും പ്രതികളാകും.