കേരള കോണ്‍ഗ്രസിലെ കലാപം തെരുവിലേക്ക്; ജോസ് കെ മാണി വിഭാഗംപിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചു

പിജെ ജോസഫിന്റെ ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന്ജോസ് കെ മാണി പരസ്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.