വയനാട് ജില്ലയില്‍ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

ജില്ലയിലെ അ​പ്പ​പ്പാ​റ, കു​റു​ക്ക​ന്മൂ​ല, പാ​ക്കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്കാ​ണ് രോ​ഗം.