കഴിഞ്ഞ ദിവസം പാലാ പോസ്റ്റ് ഓഫീസില്‍ വന്നത് 15000ത്തോളം രൂപയുടെ മണിയോര്‍ഡര്‍; എല്ലാം മന്ത്രി കെ.എം. മാണിയുടെ വീട്ടിലേക്ക്

ബാര്‍ കോഴക്കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം. മാണിക്ക് ഇന്നലെ പാലായിലെ പോസ്റ്റ് ഓഫീസില്‍ മണിയോര്‍ഡറുകളുടെ കളിയായിരുന്നു. ഈ ടെക്‌നോളജി യുഗത്തില്‍