‘പാവങ്ങളെ കുരുക്കിലാക്കിയയാൾ മഹത്തായ സ്ഥാപനത്തില്‍’; കേരള കൗമുദി ജീവനക്കാരൻ വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയുമായി മാധ്യമപ്രവർത്തക

ജാമ്യം നിന്ന മാധ്യമപ്രവർത്തകയെ കബളിപ്പിക്കുന്നതായാണ് ആരോപണം. ഇവർ കേരള കൗമുദി മാനേജ്മെന്റിനും കെയുഡബ്ള്യുജെയ്ക്കും പരാതി നൽകി.

ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകൾക്കും ഐസിസ് ഉപവിഭാഗങ്ങൾക്കും പണം നല്‍കുന്നത് തുര്‍ക്കി

ഇന്ത്യയുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാന്‍റെ മേൽ തുർക്കി സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനത്താല്‍ താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന: ശിവസേന

.രാജസ്ഥാനിൽ സച്ചിന്‍ പൈലറ്റ് റിബല്‍ നിലപാട് സ്വീകരിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും ശിവസേന ലേഖനത്തിൽ ആരോപിക്കുന്നു.

യുപിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് പണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട്; റിപ്പോർട്ടുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സംഘടന വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന് വിദേശ ബന്ധമുള്ളതായി സംശയിക്കുന്നതായും ഇഡി വൃത്തങ്ങള്‍ പറയുന്നു

സൗദിയിൽ നിന്നും വിദേശികൾ അയക്കുന്ന പണത്തിൽ പത്ത് ശതമാനത്തിന്‍റെ കുറവ്; കാരണം ഇതാണ്

2018 ഒക്ടോബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഈവർഷം ഒക്ടോബറിൽ വിദേശികളയച്ച പണത്തിൽ 68.4 കോടി റിയാലിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം; കൊറിയർ സ്ഥാപനത്തിന് പണം അയക്കാൻ ലിങ്കില്‍ വിരലമര്‍ത്തിയപ്പോള്‍ നഷ്ടമായത് 40,497 രൂപ

തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്‌.

വഴിയിൽ കിടന്നു ലഭിച്ച ഒരുലക്ഷത്തിലധികം രൂപയ്ക്ക് അവകാശികളില്ല; തുക കോടതിയിൽ

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഉ​ട​മ ഇ​തു​വ​രെ എ​ത്തിയില്ല. ...

പ്രവാസികള്‍ക്ക് പണമയക്കാനുള്ള നികുതി കൂട്ടിയതിനെതിരെ പ്രതിഷേധം കത്തുന്നു; നികുതി നല്‍കുന്നത് സ്ഥാപനങ്ങളാണെങ്കിലും ഇതിനുള്ള തുകകൂടി അവര്‍ പ്രവാസികളില്‍ നിന്നുതന്നെ ഈടാക്കും: സേവന നികുതിയുടെ പേരില്‍ പ്രവാസികളെ പിഴിയരുതെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം കൈകാര്യം ചെയ്യുന്നതിന് സേവന നികുതി ഏര്‍പ്പെടുത്തണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്

Page 1 of 21 2