കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

കേരളം സ്വന്തമായി വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടൻതന്നെ അതാത് ജില്ലകളിലെത്തിക്കും.