നിങ്ങൾക്ക് ഇറ്റലിയിലേക്ക് കുടിയേറണോ? എങ്കിൽ റെഡിആകൂ ; അവിടെ ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നു

അപേക്ഷ നൽകി എത്തുന്നവർക്ക് ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ്