പ്രധാനമന്ത്രിക്ക് മുന്‍പ് സോണിയാ ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു; പരിഹാസവുമായി ബിജെപി

ഒരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ചു നില്‍ക്കേണ്ട നേരത്ത് സോണിയ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണ്