ഇന്ത്യ ജയിക്കുമ്പോള്‍ നിരാശനായി അഭിനയിച്ച് സന്തോഷിച്ച വ്യക്തി; സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്കയിലൂടെ പ്രശസ്തനായ വിശാല്‍ മല്‍ഹോത്ര

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്ക പരസ്യം ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിനെ അവിസ്മരണീയമാക്കി എന്ന കാര്യം നൂറു ശതമാനം സത്യമാണ്. പതിറ്റാണ്ടുകളായി