മൊയിന്‍ഖാനെ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍കാര്‍ എതിരേറ്റത് സ്വന്തം തലയില്‍ ചീമുട്ടയുടച്ച്

പാകിസ്ഥാന്‍ ടീമിന്റെ ലോകകപ്പ് തോല്‍വികള്‍ക്കിടയില്‍ കാസിനോ സന്ദര്‍ശനത്തിന് പോയതിന്റെ പേരില്‍ തിരിച്ചയക്കപ്പെട്ട ചീഫ് സെലക്ടര്‍ മൊയിന്‍ ഖാനെ വിമാനത്താവളത്തില്‍ ആരാധകര്‍