മോഹന്‍ലാലിന്റെ മരയ്ക്കാറിനെതിരെ മരയ്ക്കാര്‍ കുടുംബം രംഗത്ത്; ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് പരാതി

മോഹന്‍ ലാല്‍ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതകഥയാണ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.