ദുല്‍ഖറിന്റെ കുതിപ്പിനു മുന്നില്‍ മോഹന്‍ലാലും വീണു

ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളില്‍ പിതാവായ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനെ പിന്നിലാക്കി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒന്നാമതെത്തി. മുപ്പത് ലക്ഷത്തിലേറെ ലൈക്കുകളാണ്