മജിസ്‌ട്രേറ്റിന് മുമ്പാകെ മോഹന്‍ദാസിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി

അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ മോഹന്‍ദാസിന്റെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്താന്‍ അന്വേഷണ