രാജ്യത്തെ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ല; മോഹന്‍ ഭാഗവതിനെ തിരുത്തി കേന്ദ്രമന്ത്രി

രാജ്യത്തുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ലെന്നും ഒരു സമയത്ത് രാജ്യത്ത് മുഴുവനും ബുദ്ധവിശ്വാസികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.