സഹോദരിയുടെ കല്ല്യാണം നടത്താന്‍ വേണ്ടി കടംവാങ്ങാന്‍ നെട്ടോട്ടമോടിയ മോഹനദാസിന് കല്ല്യാണത്തിന്റെ തലേദിവസം ലഭിച്ചത് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ

സഹോദരിയുടെ വിവാഹം കടം വാങ്ങിനടത്താന്‍ നെട്ടോട്ടമോടിയ മോഹനദാസിന് നിനച്ചിരിക്കാതെ കിട്ടിയത് ഭാഗദേവതയുടെ അവിചാരിത സമ്മാനം. ഇടയപ്പാറ ഇളപ്പുങ്കല്‍ അടുകുഴിയില്‍ രാംറാം