കശ്മീരിൽ നടക്കുന്നത് പട്ടാളഭരണം: കശ്മീർ സി പി എം നേതാവ് യൂസുഫ് തരിഗാമി

ജമ്മു കാശ്മീരിൽ നടപ്പാക്കപ്പെടുന്നത് പട്ടാളഭരണത്തിനു സമാനമായ അവസ്ഥയാണെന്ന് കശ്മീരിലെ സി പി ഐ (എം) നേതാവ് യൂസുഫ് തരിഗാമി അഭിപ്രായപ്പെട്ടു.