ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നു: മുഹമ്മദ് യൂസഫ് തരിഗാമി

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുകൊണ്ട് കേരളത്തിൽ ഇത് കൂടുതൽ പ്രകടമാണെന്നും തരിഗാമി അഭിപ്രായപ്പെട്ടു.