ജീവിച്ചത് മുഴുവൻ ഇന്ത്യക്ക് വേണ്ടി, എന്നാലിപ്പോൾ ഇന്ത്യാക്കരനല്ലെന്ന് തിട്ടൂരം; പട്ടാള ഉദ്യോഗസ്ഥനും, എം എൽ എ യും പുതുക്കിയ പൌരത്വ പട്ടികയിൽ നിന്നും പുറത്ത്

ഗുവാഹത്തി: ശനിയാഴ്ച്ച അസം പൌരത്വ പട്ടിക പ്രസിധീകരിച്ചപ്പോൾ കശ്മീർ  യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനും അസമിലെ നിലവിലെ എം എൽ എ