ജയിലിൽ പ്രവേശിച്ചപ്പോൾ ഞാൻ തുടർച്ചയായി കരയുകയായിരുന്നു: വിദേശിയായി മുദ്രകുത്തി തടവിലാക്കപ്പെട്ട മുൻ സൈനികൻ സനാവുള്ള

ഇന്ത്യൻ കരസേനയിൽ നിന്നും സുബേദാർ ആയി വിരമിച്ച മൊഹമ്മദ് സനാവുള്ളയെ ഇക്കഴിഞ്ഞ മേയ് 29-ന് അനധികൃത കുടിയേറ്റക്കാരനായ വിദേശിയെന്ന്