ലാലിസം അവതരിപ്പിച്ചതിന്‌ മോഹന്‍ലാലിന് നല്‍കിയ പണം തിരിച്ചുവാങ്ങേണ്‌ടെന്ന് സര്‍ക്കാര്‍

സര്‍ക്കാരിന്റെ അന്തസിന് ചേര്‍ന്നതല്ലാത്തതിനാല്‍ ലാലിസത്തിന്റെ പണം മോഹന്‍ലാലിനോട് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസമാണ് വിവാദങ്ങളെ തുടര്‍ന്ന് ലാലിസത്തിന് വാങ്ങിയ