മഴ കളിച്ചു; ഒരു പന്തു പോലുമില്ലാതെ ആദ്യ ദിനം

മൊഹാലി : ആദ്യ രണ്ടു ടെസ്റ്റിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യയ്ക്കും നാണംകെടുത്തിയ തോല്‍വികളില്‍ നിന്ന് ആശ്വാസം തേടിയെത്തിയ ആസ്‌ത്രേലിയയ്ക്കും