ബംഗാളില്‍ നിന്നും ജീവിതം തേടിയെത്തിയ മൊഫീജുല്‍ കോഴിക്കാട്ട് വന്നിറങ്ങിയത് ഭാഗ്യത്തിന് നടുവില്‍

ജീവിതം കരുപിടിപ്പിക്കാന്‍ ബംഗാളില്‍ നിന്നും ട്രെയിന്‍ കയറിയെത്തിയ മൊഫീജുല്‍ റെഹ്മയെന്ന ഇരുപത്തിരണ്ടുകാരന്‍ വന്നിറങ്ങിയത് ഭാഗ്യത്തിന് നടുവിലേക്കാണ്. മാര്‍ച്ച് അഞ്ചിന് നടന്ന