ഗുജറാത്തിലെ രാജ്ഘട്ടില്‍ മോദി ക്ഷേത്രം; മോദി വിഗ്രഹത്തിന്റെ ചെലവ് 1.65 ലക്ഷം രൂപ

ഗുജറാത്തിലെ രാജ്ഘട്ടില്‍ ബി.ജെ.പി അനുയായികള്‍ മോദി പ്രതിഷ്ഠയുള്ള ക്ഷേത്രം നിര്‍മിക്കുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന