എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ; കർഷകർക്ക് പ്രഥമപരിഗണന നൽകുന്ന തീരുമാനങ്ങളുമായി മോദി മന്ത്രിസഭയുടെ ആദ്യ യോഗം

2022 ആകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിനായി പ്രവർത്തിക്കും.