കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ്പ്രഖ്യാപിക്കും മുൻപ് തന്നെ വാക്സിനേഷൻ ആരംഭിച്ചതിനാൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് ബിജെപി ഉയര്‍ത്തുന്ന വാദം.