ആള്‍ക്കൂട്ട കൊലകളില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

രാജ്യത്തെ ആള്‍ക്കൂട്ട കൊലക്കേസുകളില്‍ രണ്ടാം മോദി സര്‍ക്കാര് നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായി വിവരാവകാശ രേഖ.