ഇന്ത്യയുടെ മുഖ്യാതിഥി ബ്രസീലിയൻ പ്രസിഡന്റ്; കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്കരിക്കുമെന്ന് ബിനോയ് വിശ്വം

ഇന്ത്യയിലെ കരിമ്പ്‌ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഡബ്ല്യുടിഒയിൽ വാദിച്ചയാളാണ്

ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാന്‍ അതിര്‍ത്തിയില്‍ യുദ്ധവുമായി വന്നാല്‍ ശക്തമായ മറുപടി നല്‍കും: ഇമ്രാന്‍ ഖാന്‍

വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇക്കുറിയും ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്തെ പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18ആക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

അതേപോലെ തന്നെ നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്.

ദുര്‍ഭരണം, അലങ്കോലം, അരാജകം; മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുമ്പോൾ പരിഹസിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോയുമായി കോൺഗ്രസ്

ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നിങ്ങിനെ മൂന്ന് വാക്കുകളില്‍ കേന്ദ്രസര്‍ക്കാറിന്‍റെ 100 ദിവസത്തെ വിശേഷിപ്പിക്കാമെന്നും വീഡിയോയില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി; വാങ്ങാന്‍ ആളില്ല; ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന സ്‌കൂട്ടേര്‍സ് ഇന്ത്യ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഒരു കാലത്തെ ആവേശമായിരുന്ന വിജയ് സൂപ്പറെന്ന പേരില്‍ പ്രശസ്തമായ ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ്ഇത്.

ശാസ്ത്രം, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ രാജ്യത്തെ മദ്രസ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഇതുപോലുള്ള വിഷയങ്ങളില്‍ നിന്നുള്ള അറിവ് മദ്രസകളില്‍ നിന്നും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം.

മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കായി 907 ആർട്ടിസ്റ്റുകൾ നടത്തിയ പ്രസ്താവന: തന്‍റെ പേര് ഉൾപ്പെടുത്തിയത് സമ്മതമില്ലാതെയെന്ന് നർത്തകി ഗീതാ ചന്ദ്രൻ

ഈ പ്രചാരണത്തിനായിരുന്നെങ്കില്‍ പേര് ഉൾപ്പെടുത്തുന്നതിനായി താൻ ഒരിക്കലും സമ്മതം നൽകിയിരുന്നില്ലെന്നും ഗീതാ ചന്ദ്രൻ.

ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടില്ല :ഇ.ശ്രീധരൻ

ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡി.എം.ആർ.സി മുൻ ചെയർമാൻ ഇ.ശ്രീധരൻ.ക്യാബിനറ്റ് പദവി ലഭിച്ചാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ എതിർപ്പില്ല. എന്നാൽ