നവാസ് ഷെരീഫും നരേന്ദ്ര മോഡിയും നാളെ കൂടിക്കാഴ്ച നടത്തും

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നാളെ ഉച്ചയ്ക്ക് 12.10ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും.