സംസ്ഥാനം വിട്ടുപോകുമ്പോള്‍ ഇനി പുതിയ മൊബൈല്‍ നമ്പര്‍ വേണ്ട; നാളെ മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാക്കുന്നു

ഇനിമുതല്‍ സംസ്ഥാനം വിട്ടുപോകുമ്പോള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുക്കേണ്ട. ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിലും നാളെ മുതല്‍ ഒരേ നമ്പരില്‍