സംസാരത്തിനിടെ കട്ട് ആകുന്ന മൊബൈല്‍ കോളുകള്‍ക്ക് ഈടാക്കിയ തുകയോ സംസാര സമയമോ മടക്കി നല്‍കാന്‍ ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

സംസാരത്തിനിടെ കട്ടായിപ്പോകുന്ന കോളുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍. സംസാരത്തിനിടയില്‍ നിന്നു പോകുന്ന കോളുകള്‍ക്ക് ഈടാക്കിയ തുക മടക്കി