ഐഎഎസ് ജയിക്കാൻ തങ്കഭസ്മം പാലിൽ കലക്കികുടിച്ചു; കണ്ണൂരിൽ വിദ്യാർഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി

മൊബിന്റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനപകടത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു.